ഇംഗ്ലീഷ് കോച്ച്

ഏറ്റവും എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാൻ മലയാളികൾക്കായൊരു ലേണിങ് പ്ലാറ്റ്‌ ഫോം

f_img
f_img

ഈസിയായി ഇംഗ്ലീഷ് സംസാരിക്കാം,മികച്ച ജോലിയും നേടാം

മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാതെ മാറി നിൽക്കേണ്ടി വരുന്ന അവസ്ഥ നിങ്ങളുടെ ജീവിതത്തിൽ തുടർച്ചയായി സംഭവിക്കാറുണ്ടെങ്കിൽ ഒട്ടും വൈകാതെ ഇംഗ്ലീഷ് കോച്ച് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഇംഗ്ലീഷ് ലാംഗ്വേജ് ലെവൽ മികച്ചതാക്കാം.

ലോകത്തിന്റെ ഏത് കോണിലായാലും മികച്ച രീതിയിൽ ഇംഗ്ലീഷ് കമ്മ്യുണിക്കേഷൻ സാധ്യമാകുമെങ്കിൽ അവസരങ്ങളുടെ വലിയൊരു ലോകം തന്നെ നിങ്ങൾക്ക് മുന്നിലേക്ക് വരും എന്ന വസ്തുത മറക്കാതിരിക്കുക.

Download Now

-

-

Features of the App

Explore all the features for a pleasant user experience
Start learning with your personal English Coach

featured

ഈസി ഇംഗ്ലീഷ്

മലയാളത്തിൽ ഇംഗ്ലീഷ് പഠിക്കാം

ഈസി ഗ്രാമർ

ഏറ്റവും ലളിതമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഗ്രാമർ ഭാഗങ്ങൾ

ഈസി വീഡിയോ

എല്ലാ അദ്ധ്യായങ്ങൾക്കും വീഡിയോ ക്‌ളാസ്സുകൾ

ഈസി കണക്റ്റ്

ഇംഗ്ലീഷ് ഭാഷയുടെ എല്ലാ ഭാഗങ്ങളും കണക്ട് ചെയ്ത് കൊണ്ടുള്ള ഫുൾ സിലബസ്

ഓഡിയോ മേറ്റ്

വിവിധ ഉച്ഛാരണ ശൈലികൾ മനസ്സിലാക്കുവാൻ അമേരിക്കൻ ശൈലിയിലും ബ്രിട്ടീഷ് ശൈലിയിലും ഉള്ള ഓഡിയോ കോഴ്സ് അടങ്ങിയ

വെർബോ ടൂൾ

നിത്യജീവിതത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളും, അവയുടെ അർത്ഥവും മനസ്സിലാക്കുവാൻ വെർബോ ടൂൾ

ലൈവ് സ്പീക്ക് ടൂൾ

അദ്ധ്യാപകരോടും ഇംഗ്ലീഷ് കോച്ച് ഉപയോഗിക്കുന്ന മറ്റ്‌ വിദ്യാർത്ഥികളോടും ലൈവായി സംസാരിച്ച് ഇംഗ്ലീഷ് കമ്മ്യുണിക്കേഷൻ ലെവൽ മെച്ചപ്പെടുത്താനുള്ള ലൈവ് സ്പീക്ക് ടൂൾ

ജോബ് പ്ലാറ്റ് ഫോം

ഇംഗ്ലീഷ് കോച്ച് സ്‌കോർ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവക്ക് അനുസരിച്ച് അനുയോജ്യമായ ജോലികൾ

featured

English Coach App Screenshots

English Coach App at a glance

Additional Benefits and FAQ

Solution to your queries and
some benefits English Coach assures you.

featured

ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉള്ളവർക്ക് പ്ലെ സ്റ്റോറിൽ നിന്നും ഡൌൺ ലോഡ് ചെയ്തു ഉപയോഗിക്കാവുന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഇംഗ്ലീഷ് കോച്ച് പ്രവർത്തിക്കുന്നത്.

ഏത് നിലവാരത്തിലുമുള്ള വിദ്യാഭ്യസ യോഗ്യതയുള്ളവർക്കും ഉപയോഗപ്രദമായ രീതിയിൽ ആണ് ഇംഗ്ലീഷ് കോച്ച് ലേണിങ് പ്ലാറ്റ്‌ ഫോം നിർമ്മിച്ചിരിക്കുന്നത്. എങ്കിലും ഇംഗ്ലീഷ് ഭാഷ വായിക്കാൻ അറിയുന്നത് അഭികാമ്യം ആണ്.

ഘട്ടം ഘട്ടം ആയി ഡിസൈൻ ചെയ്തിരിക്കുന്ന ഈ ലേണിങ് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ വിദ്യാഭ്യസ യോഗ്യത, ലൊക്കേഷൻ, വയസ്സ്, ഇംഗ്ലീഷ് കോച്ച് സ്‌കോർ എന്നിവക്ക് അനുസരിച്ചുള്ള മികച്ച ജോലികളും ലഭിക്കുന്നതാണ്.

മറ്റുള്ള ഇംഗ്ലീഷ് കോച്ചിങ് പ്ലാറ്റ്‌ ഫോമുകളിൽ നിന്നും വ്യത്യത്യമായി നിരവധി സവിശേഷതകൾ ഇംഗ്ലീഷ് കോച്ച് ലേണിങ് പ്ലാറ്റ്‌ ഫോമിന് ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട സവിശേഷത നിങ്ങളുടെ മാതൃഭാഷയിൽ തന്നെ ഇംഗ്ലീഷ് പഠിക്കാം എന്നുള്ളതാണ്. വിദ്യാർത്ഥികളുടെ പദസമ്പത്ത് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന വേർബോ ടൂൾ, ശരിയായ ഇംഗ്ലീഷ് ഉച്ചാരണ ശൈലി മനസ്സിലാക്കുന്ന ഓഡിയോ മേറ്റ് , മറ്റുള്ള വിദ്യാർത്ഥികളുമായി ലൈവ് ആയി സംസാരിച്ച് കമ്മ്യുണിക്കേഷൻ സ്കിൽ ഡെവലപ്പ് ചെയ്യാനുള്ള ലൈവ് സ്പീക്ക് ടൂൾ എന്നിവയെല്ലാം ഇംഗ്ലീഷ് കോച്ചിന്റെ മാത്രം പ്രത്യേകതയാണ്. എല്ലാറ്റിലുമുപരി ഇംഗ്ലീഷ് കോച്ച് ലേണിങ് പ്ലാറ്റ് ഫോം ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച തൊഴിലവസരവും ലഭിക്കുന്നതാണ്.